ഈ ചിത്രം ഒന്ന് ശ്രദ്ധിക്കൂ. വെള്ളം
കടെന്നു വരുന്ന ടാപ്പുകളുടെ അന്തര്‍ഭാഗം തുരുമ്പ് എടുത്തിരുക്കുന്നത് കാണുന്നില്ലേ?
ഭക്ഷ്യ സംസ്കരണത്തിനായി ഉപയോഗിക്കുന്ന പൈപ്പുകള്‍ സ്റ്റെയിന്‍ലസ് സ്റ്റീല്‍ കൊണ്ട്
നിര്‍മിച്ചവ തന്നെ ആയിരിക്കണം. ഇരുമ്പ് കൊണ്ടുള്ള ടാപ്പുകള്‍ ഉപയോഗിക്കുമ്പോള്‍ ഇപ്രകാരം
തുരുംബിക്കുകയും, തുരുംബിന്റെ അംശം വെള്ളത്തിലൂടെ നമ്മുടെ ശരീരത്തില്‍ കടക്കുകയും ചെയ്യും. ഇത് നമ്മുടെ
കിഡ്നി, കരള്‍ തുടങ്ങിയ അവയവങ്ങളുടെ പ്രവര്‍ത്തനത്തെ സാരമായി ബാധിക്കാന്‍ സാദ്യത ഉണ്ട്.
ഗുണനിലവാരം കുറഞ്ഞ സ്റ്റെയിന്‍ലസ് സ്റ്റീല്‍ പൈപ്പുകള്‍ ഉപയോഗിച്ചാലും ഇത്തരം പ്രശ്നങ്ങള്‍
ഉണ്ടാവാന്‍ സാദ്യത ഉണ്ട്.
കൂടുതല്‍ വിവരങ്ങള്‍ക്ക് ഞങ്ങളുടെ ഫയസ് ബുക്ക് പേജു സന്ദര്‍ശിക്കുക
To get Daily updates, LIKE our page
No comments:
Post a Comment