Saturday, 28 July 2012

പാലിലൂടെ ട്യൂബര്‍ക്കുലോസിസ് എന്നാ രോഗം പകരാതിരുക്കുവാന്‍ എന്ത് ചെയ്യണം?



                                                                       
ബോവൈന്‍ ട്യൂബര്‍ക്കുലോസിസ് എന്ന രോഗം പശുക്കളില്‍ കണ്ടു വരുന്ന രോഗം ആണ്. രോഗം ഉള്ള പശുക്കളില്‍ നിന്നും കറന്നു എടുക്കുന്ന പാലില്‍ ട്യൂബര്‍ക്കുലോസിസ് എന്നാ ബാക്ടീര്യ കാണപ്പെടാന്‍ സാദ്യത ഉണ്ട്. ഈ പാല്‍ തിളപ്പിക്കാതെ കുടിക്കുകയാണങ്കില്‍ , കുടിക്കുന്ന വ്യക്തിയിലേക്ക് രോഗം പകരും. ആയതിനാല്‍ കറന്നു എടുത്ത പാല്‍ തിളപ്പിക്കാതെ കുടിക്കുന്നത് അഭികാമ്യം അല്ല. കടകളില്‍ നിന്നും വാങ്ങുന്നാല്‍ പാല്‍ പാസ്ച്ചുരൈസ്ട് ആണോ എന്ന് ശ്രദ്ധിക്കുക. പാസ്ച്ചുരൈസു ചെയാത്ത പാലുകള്‍ നിര്‍ബന്ധമായും തിളപ്പിച്ച്‌ മാത്രമേ കുടിക്കാവൂ എന്നാണു ലോകാരോഗ്യ സങ്കടന നിര്‍ദേശിച്ചിരിക്കുന്നത്. തിളപ്പിക്കുമ്പോള്‍ മനുഷ്യന് ഹാനികരമായ എല്ലാ രോഗാണുവും നശിക്കും എന്നുള്ളത് കൊണ്ടാണ് ഇപ്രകാരം നിര്‍ദേശിച്ചിരിക്കുന്നത്.

 കൂടുതല്‍ വിവരങ്ങള്‍ക്ക് ഞങ്ങളുടെ ഫേസ് ബുക്ക്‌ പേജ് സന്ദര്‍ശിക്കുക
https://www.facebook.com/holsteintechnologies
To get Daily updates, LIKE our page


No comments:

Post a Comment